12:05pm 13 November 2026
NEWS
ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പകൾ
11/11/2026  12:11 PM IST
nila
ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പകൾ

 

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡയസ്പോറ ഓഫ് മലപ്പുറം (DoM) ഖത്തർ സോഷ്യൽ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പന്റെ ഭാഗമായി ഈ വരുന്ന നവംബർ 12 വ്യാഴ്ച, ജി മാക്സ് ഹൈപ്പർമാർക്കറ്റ് മായി സഹകരിച്ച വൈകുന്നേരം 4 മണി മുതൽ തുമാമ മാളിൽ നടക്കുന്നു .

കഴിഞ്ഞ ഒക്ടോബരിൽ തുടങ്ങിയ ക്യാമ്പയിന് വരും ദിവസങ്ങളിൽ കൂടുതൽ സ്‌ഥലങ്ങളിൽ രക്തദാന ക്യാമ്പകൾ സംഘടിപ്പിക്കും എന്ന് Dom സോഷ്യൽ വെൽഫയർ വിംഗ് അറിയിച്ചു.

വിവരങ്ങൾക്ക്: +974 7061 7949

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img